ഹൃദയാഘാതം മലയാളി യുവാവ് ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ബെംഗളൂരുവിൽ അന്തരിച്ചു.

ബെംഗളൂരു ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ മുരുകേഷ് പാളയ കെ.ജി ഗാര്‍ഡനിൽ താമസിച്ചിരുന്ന ഒ.വി. നിഷാന്ത് കുമാര്‍ (45) ആണ് മരിച്ചത്.

ബെംഗളൂരു കേരള സമാജം അള്‍സൂര്‍ സോണ്‍ അംഗമാണ്. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കല്‍പ്പള്ളി ശ്മശാനത്തില്‍

  ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!

ഭാര്യ: ദീപ്തി. മകന്‍: ആദിഷ്.

സഹോദരങ്ങള്‍: സുജയന്‍ നമ്പ്യാര്‍, ഒ.വി. രേഖ, ഒ.വി. കാര്‍ത്തിക് കുമാര്‍, പരേതനായ മനോജ് കുമാര്‍, മധുസൂദനന്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടബാധ്യതയിൽ തർക്കം; ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിൻ, ആരോപണങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us