അറ്റകുറ്റപണി, ട്രെയിൻ വഴിതിരിച്ചു വിടും

ബെംഗളൂരു: ഓമലൂർ മേട്ടൂർ ഡാം പാതയിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഏപ്രിൽ 8 ന് കെ എസ് ആർ ബെംഗളൂരു എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സ്‌ വഴി തിരിച്ചു വിടും.

സേലം, ജോലാർപേട്ട ബി ക്യാ ബിൻ, കുപ്പം, ബംഗാർപേട്ട്,കെ ആർ പുരം വഴിയായിരിക്കും ട്രെയിൻ സർവീസ് ഉണ്ടാവുക. ധർമപുരി, ഹൊസൂർ,കർമലാരം എന്നിവിടങ്ങളിൽ ട്രെയിൻ നിർത്തില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts