അടിപാതകൾ ഇനി ഉപയോഗ യോഗ്യം ; ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ കാൽനട യാത്രക്കാർക്കായി അടി പാതകൾ വൃത്തിക്കാൻ ഒരുങ്ങി ബിബിഎംപി. മാലിന്യങ്ങൾ കുന്നുകൂടി കിടന്നിരുന്ന അടിപാതകൾ ഉപയോഗ ശൂന്യമായതോടെയാണ് ആളുകൾ തിരക്കേറിയ റോഡുകളിലൂടെ നടന്നു പോവുന്ന സ്ഥിതിയായത്. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടം ഒരു 14 കാരിയുടെ ജീവൻ എടുത്തതോടെയാണ് അധികാരികൾ ഇത് ശ്രദ്ധിച്ചു തുടങ്ങുന്നത്. ഉടൻ തന്നെ അടിപാതകൾ വൃത്തിയാക്കി ആളുകൾക്ക് നടന്നു പോകാൻ ഉള്ള സൗകര്യം ഒരുക്കുകയാണ് ബിബിഎംപി.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

കഴിഞ്ഞ ദിവസം ഹെബ്ബാർ മേൽപാലത്തിൽ ബിബിഎംപി ലോറി ഇടിച്ചാണ് വിദ്യാർത്ഥി മരിച്ചത്. അടിപാതകൾ ശുചിയാക്കാത്തതിനെ തുടർന്ന് നഗരത്തിൽ ബിബിഎംപി ക്കെതിരെ വ്യാപക പ്രതിഷേധം നടന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts