ലക്ഷദ്വീപിൽ നിരോധനാജ്ഞ

കരവത്തി : ല​ക്ഷ​ദ്വീ​പി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച്‌ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍. ദ്വീ​പി​ല്‍ ഇന്ന് മുതൽ എ​ന്‍​സി​പി പ്ര​തി​ഷേ​ധം ദി​നം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എൻസിപി പ്രതിഷേധം കലാപം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് അഡ്മിനിസ്ട്രേഷൻ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇന്നലെ രാത്രി 10 മാണിയോട് കൂടി നി​രോ​ധ​നാ​ജ്ഞ നിലവിൽ വന്നു. ഇനിയൊരു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ. പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ത​ട​യി​ടാ​നാ​ണ് ന​ട​പ​ടി​യെ​ന്ന് ല​ക്ഷ​ദ്വീ​പ് എം​പി പി.​പി.​മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ അറിയിച്ചു . അ​തേ​സ​മ​യം, ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ ഉ​ട​ന്‍ രാ​ത്രി പ​ത്ത് മണിക്ക് മുമ്പ് പ്ര​ക​ട​നം ന​ട​ത്തി നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധം അറിയിച്ചു.

  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം

ലക്ഷദ്വീപിൽ ഭരണകൂടം ജനജീവിതത്തെ ബാധിക്കുന്ന നടപടികൾ കൊണ്ടുവന്നതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ സമരരംഗത്തിറങ്ങുന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കൂട്ടപ്പിരിച്ചുവിടൽ നടത്തിയും കപ്പൽ സർവീസുകൾ വെട്ടിക്കുറച്ചുമെല്ലാം ഭരണകൂടം നടത്തുന്ന ജനദ്രോഹ നടപടികൾക്കെതിരെയാണ് സമരം നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്വാർട്ടറിന് 105 രൂപ! ഇനി പ്രീമിയം അടിച്ചാൽ ലാഭം, ലോക്കൽ അടിച്ചാൽ നഷ്ടം; പുതിയ നയം കൊണ്ട് സംസ്ഥാനത്തെ കുടിയന്മാർക്ക് കഷ്ടകാലം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടലിലിറങ്ങാതെ കടൽ കാണാം; ബന്നാർഘട്ടയിലും മൈസൂരുവിലും ഇനി 'സ്കൂബ വാക്ക്'; മൃഗശാലകൾ മാറുന്നു, സന്ദർശകരെ കാത്തിരിക്കുന്നത് സമുദ്ര വിസ്മയം
[masterslider id="10"]

Related posts

Click Here to Follow Us