ബെംഗളൂരുവിലെ ഡാൻസ് ബാറിൽ റെയ്ഡ്; ഒമ്പത് പേർ അറസ്റ്റിൽ

ബെംഗളൂരു: ബുധനാഴ്ച ബെംഗളൂരുവിലെ ഉപ്പാർപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മൂഡ് ബാർ ആൻഡ് റസ്‌റ്റോറന്റിൽ ബെംഗളൂരു പോലീസ് റെയ്ഡ് നടത്തുകയും ഒമ്പത് പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

 അനധികൃതമായി ഡാൻസ് ബാർ നടത്തുന്നതായി പോലീസിന് സൂചന ലഭിച്ചതിനെ തുടർന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രിയാണ് റെയ്ഡ് നടത്തിയത്.

  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം

ഒക്യുപേഷണൽ സർട്ടിഫിക്കറ്റ് ഇല്ലാതെയും മാർഗനിർദേശങ്ങൾക്ക് വിരുദ്ധവുമാണ് ഡാൻസ് ബാർ പ്രവർത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts