ഡൽഹിയിൽ കുടുങ്ങി മലയാളി വിദ്യാർത്ഥികൾ

AIRPORT PASSENGERS

ന്യൂഡൽഹി : യുക്രെയ്‌നില്‍ നിന്നും ഇന്ത്യയിലെത്തിയിട്ടും, തിരികെ നാട്ടിലേയ്‌ക്ക് പോകാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി മലയാളി വിദ്യാര്‍ത്ഥികള്‍. 40 ഓളം വിദ്യാർത്ഥികളാണ് ഡൽഹിയിൽ കുടുങ്ങി ഇരിക്കുന്നത്.

കഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് എത്തിയിട്ടും നാട്ടിലേയ്‌ക്ക് പോകാന്‍ സാധിക്കുന്നില്ല. 12 മണിക്കൂറായി ഡല്‍ഹിയില്‍ കുടുങ്ങി കിടക്കുകയാണ്. യുക്രെയ്‌നില്‍ നിന്നും തിരികെ ഇന്ത്യയിലെത്തിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റി. എന്നാല്‍, കേരള സര്‍ക്കാര്‍ പറഞ്ഞ ഉറപ്പ് പാഴ് വാക്കാകുകയാണ്. ഇന്ത്യയിലെത്തിയാല്‍, ഉടന്‍ തന്നെ കേരളത്തിലേയ്‌ക്ക് തിരികെ വരാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇത്രയും മണിക്കൂറായിട്ടും, കേരളത്തിലേയക്കുള്ള യാത്രയ്ക്ക് സാധിച്ചിട്ടില്ല വിദ്യാര്‍ത്ഥികള്‍ പറയുന്നു.

  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി

എന്നാൽ നിലവിൽ ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നുമായി 400 ൽ പരം വിദ്യാർത്ഥികളെ കേരളത്തിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
[masterslider id="10"]

Related posts