നിശ്ശബ്ദത ഭേദിക്കുന്നു; തനിക്ക് സംഭവിച്ച ലെംഗീകാതിക്രമത്തെ കുറിച്ച് ഭാവന പ്രതികരിക്കുന്നു

ന്യൂ ഡൽഹി : തനിക്ക് സംഭവിച്ച ലെംഗീകാതിക്രമത്തെ കുറിച്ച് നടി ഭാവന തുറന്ന് പറച്ചിൽ നടത്തുമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തക ബർഖാ ദേത്ത്.

വനിത ദിനത്തോട് അനുബന്ധിച്ച് “വി ദ വുമൺ ഓഫ് ഏഷ്യ ” കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ‘ഗ്ലോബൽ ടൗൺ’ പരിപാടിയിൽ ഭാവന പങ്കെടുക്കുമെന്ന് ബർഖാ ദേത്ത് അറിയിച്ചു. ഇൻസ്റ്റാഗ്രാമിലൂടെ ആണ് ബർഖാ ഈ വിവരം പങ്കുവെച്ചത്.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

നിരവധി സെലിബ്രറ്റീസും “വി ദ വുമൺ ഓഫ് ഏഷ്യ” പോസ്റ്റർ സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ചിട്ടുണ്ട്.

തനിക്ക് നേരിട്ട നുരനുഭവങ്ങൾ ഇതിനുമുമ്പും ഭാവന തുറന്ന് പറഞ്ഞിരുന്നു. തന്റെ സമൂഹ മാധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവെച്ചാണ് ഭാവന ആദ്യ പ്രതികരണം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
[masterslider id="10"]

Related posts