ചികിത്സക്ക് എത്തിയ മലയാളി വീട്ടമ്മ ബെംഗളൂരുവിൽ വെച്ച് മരണപ്പെട്ടു.

ബെംഗളൂരു: ചികിത്സയ്ക്കായി ബെംഗളൂരുവില്‍ എത്തിയ തിരുവനന്തപുരം കല്ലമ്പലം സ്വദേശിനി ഷെറില്‍ വില്ലയിലെ ഷാഹിന (49) ആണ് ഇന്നലെ വൈകുംന്നേരം മരണപ്പെട്ടത്.

ആറ് മാസത്തോളമായി ബെംഗളൂരിലുളള സഹോദരിയുടെ വീട്ടില്‍ താമസിച്ച് കാൻസർ രോഗത്തിനുള്ള ചികിത്സനടത്തിവരികയായിരുന്നു.

ബെംഗളൂരു കെ എം സി സിയുടെ സഹായത്തോടെ കെഎംസിസി ആംബുലന്‍സില്‍ ഇന്നലെ രാത്രി 10 മണിക്ക് മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

ഭര്‍ത്താവ് ലത്തീഫ് 

മക്കൾ : ഷെറിന്‍, സല്‍മാന്‍ എന്നിവര്‍

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts