കൊവാക്‌സിന്‍ ഫലപ്രദമെന്ന പുതിയ പഠനം പുറത്ത്.

ബെംഗളൂരു: കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആശ്വാസം നല്‍കുന്ന പുതിയ പഠനം പുറത്ത്. ബൂസ്റ്റര്‍ ഡോസ് എന്ന നിലയില്‍ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ കൊവാക്‌സിന്‍ വളരെ ഫലപ്രദമെന്നാണ് പഠനം കണ്ടെത്തിയത്.

വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് തന്നെയാണ് വിവരം പുറത്ത് വിട്ടത്. BBV 152 എന്ന കൊവാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് കൊവിഡിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളെ നൂട്രലൈസ് ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തിയത്.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

ഒമിക്രോണ്‍ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts