കർണാടകയിലെ കോവിഡ് കണക്കുകൾ ഉയർന്നുതന്നെ, വിശദമായി ഇവിടെ വായിക്കാം (13-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 25005 റിപ്പോർട്ട് ചെയ്തു.

2363 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 12.39%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 2363

ആകെ ഡിസ്ചാര്‍ജ് : 2970365

ഇന്നത്തെ കേസുകള്‍ : 25005

ആകെ ആക്റ്റീവ് കേസുകള്‍ : 115733

ഇന്ന് കോവിഡ് മരണം : 8

  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം

ആകെ കോവിഡ് മരണം : 38397

ആകെ പോസിറ്റീവ് കേസുകള്‍ : 3124524

ഇന്നത്തെ പരിശോധനകൾ : 201704

ആകെ പരിശോധനകള്‍: 58371357

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 18374

ആകെ പോസിറ്റീവ് കേസുകൾ: 1353331

ഇന്ന് ഡിസ്ചാര്‍ജ് : 1132

ആകെ ഡിസ്ചാര്‍ജ് : 1246001

ആകെ ആക്റ്റീവ് കേസുകള്‍ : 90893

ഇന്ന് മരണം : 3

ആകെ മരണം : 16436

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവില്‍ മൃഗസ്നേഹിയായ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം: പൊട്ടികരഞ്ഞ് നടി പാർവതി തിരുവോത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസമില്ല; തീരുമാനം ദേശീയ നേതൃത്വത്തിന്റേതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
[masterslider id="10"]

Related posts