കുതിച്ചുയർന്ന് കർണാടകയിലെ കോവിഡ് കണക്കുകൾ, വിശദമായി ഇവിടെ വായിക്കാം (12-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 21390 റിപ്പോർട്ട് ചെയ്തു.

1541 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 10.96%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 1541

ആകെ ഡിസ്ചാര്‍ജ് : 2968002

ഇന്നത്തെ കേസുകള്‍ : 21390

ആകെ ആക്റ്റീവ് കേസുകള്‍ : 93099

ഇന്ന് കോവിഡ് മരണം : 10

  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!

ആകെ കോവിഡ് മരണം : 38389

ആകെ പോസിറ്റീവ് കേസുകള്‍ : 3099519

ഇന്നത്തെ പരിശോധനകൾ : 195047

ആകെ പരിശോധനകള്‍: 58169653

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 15617

ആകെ പോസിറ്റീവ് കേസുകൾ: 1334957

ഇന്ന് ഡിസ്ചാര്‍ജ് : 874

ആകെ ഡിസ്ചാര്‍ജ് : 1244869

ആകെ ആക്റ്റീവ് കേസുകള്‍ : 73654

ഇന്ന് മരണം : 6

ആകെ മരണം : 16433

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുലിൽ കല്യാണത്തിനും ബർത്ത്ഡേ പാർട്ടിക്കും മദ്യം വിളമ്പാൻ പ്ലാനുണ്ടോ? സംസ്ഥാന സർക്കാരിന്റെ പുതിയ പണി വരുന്നു!!
[masterslider id="10"]

Related posts