ലോറി ഡ്രൈവർക്കു നേരെ ആക്രമണം

ബെംഗളൂരു: തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിൽ നിന്നും ഇറച്ചി കോഴികളുടെ നഗരത്തിലേക്ക് വരുകയായിരുന്ന ലോറി സുമനഹള്ളിയിൽ വെച്ച് കവർച്ച സംഘം ആക്രമിച്ചു. ലോറി ഡ്രൈവർ ആയ കോട്ടപ്പക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന 1.3 ലക്ഷം രൂപ അക്രമി സംഘം കവർന്നു.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

ഇന്നലെ രാത്രിയോടുകൂടി ആയുധങ്ങളുമായി കാറിലെത്തിയ സംഘം ലോറി തടഞ്ഞു നിർത്തി അക്രമിക്കുകയായിരുന്നുവെന്ന് കോട്ടപ്പ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts