കോലാപൂരിൽ കന്നഡ പതാക കത്തിച്ചതിനെതിരെ പ്രതിഷേധം

ബെംഗളൂരു : മഹാരാഷ്ട്രയിലെ കോലാപൂരിൽ അടുത്തിടെ കന്നഡ പതാക കത്തിച്ചതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ജന്തർ മന്തറിൽ കന്നഡ സംഘടന ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തി. മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ബെലഗാവിയിൽ ഡിസംബർ 14ന് കർണാടക നിയമസഭ സമ്മേളനം നടക്കുമ്പോൾ ചില അക്രമികൾ കോലാപ്പൂരിൽ കന്നഡ പതാക കത്തിച്ചു.

  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്

ഗണ്യമായ എണ്ണം മറാഠി സംസാരിക്കുന്ന ആളുകൾ അവിടെ താമസിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് ബെലഗാവിയും മറ്റ് ചില അതിർത്തി പ്രദേശങ്ങളും ലയിപ്പിക്കണമെന്ന് മഹാരാഷ്ട്ര ആവശ്യപ്പെടുന്നു. കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ജയ കർണാടക ജനപര വേദികെ എന്ന സംഘടന പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts