പോലീസുകാരെ ആക്രമിച്ച കേസിൽ രണ്ടു പേർ കസ്റ്റഡിയിൽ

ബെംഗളൂരു : പോലീസ് സബ് ഇൻസ്‌പെക്ടറെയും കോൺസ്റ്റബിളിനെയും ആക്രമിച്ച കേസിൽ എഞ്ചിനീയർ ഉൾപ്പെടെ രണ്ട് പേരെ യെലഹങ്ക ന്യൂ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്ക സ്വദേശികളായ പ്രതികൾ പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീശൈലയെയും പട്രോളിംഗിനിടെ പോലീസ് കോൺസ്റ്റബിളായ അസ്‌ലത്തെയും ആക്രമിച്ചു. ബൈക്കിൽ വന്ന പോലീസ് ഇടുങ്ങിയ പാതയിൽ എതിർവശത്തുനിന്നും വന്ന പ്രതിയുടെ കാർ ഗതാഗത തടസം സൃഷ്ട്ടിക്കും എന്നതിനാൽ പ്രതികളോട് നിർത്താൻ ആവിശ്യപ്പെട്ടു.

  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു

എന്നാൽ ഇതിൽ പ്രകോപിതരായ പ്രതികൾ കാറിൽ നിന്നിറങ്ങി പോലീസുകാരോട് മോശമായി പെരുമാറി. രോഷാകുലരായ അവർ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ തല്ലുകയും ആക്രമിക്കുകയും ചെയ്തു. രണ്ട് പോലീസുകാരും ഉടൻ തന്നെ ബാക്കപ്പിനായി കൺട്രോൾ റൂമിൽ അറിയിച്ചു. ഇവരെ കസ്റ്റഡിയിലെടുത്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
[masterslider id="10"]

Related posts