സംസ്ഥാനത്ത് അഴിമതി വിരുദ്ധ കേസുകളിൽ ശിക്ഷിക്കപ്പെട്ടത്‌ 10 പേർ മാത്രം

ബെംഗളൂരു: സംസ്ഥാനത്തെ അഴിമതി വിരുദ്ധ ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2016- അഴിമതി വിരുദ്ധ ഏജൻസിആരംഭിച്ചതുമുതൽ 1,803 കേസുകൾ ഇതിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം കേസുകളുംഇപ്പോൾ വിചാരണയിലാലാണ്. എസിബിക്ക് ഇത് വരെ 10 കേസുകളിൽ മാത്രമാണ് ശിക്ഷിക്കാൻകഴിഞ്ഞിട്ടുള്ളത്. എന്നാൽ പ്രതികളെ വെറുതെവിട്ട കേസുകളുടെ എണ്ണം 25 ആണ്, അഴിമതിക്കാരായഉദ്യോഗസ്ഥർക്ക് ശിക്ഷ ലഭിക്കാനുള്ള സാധ്യതയേക്കാൾ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു

അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അടുത്തിടെ നടത്തിയ റെയ്ഡുകളിൽ ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് വിവരങ്ങളെ സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തുലുകൾ ഉണ്ടായതിനിടയിലാണ് അഴിമതി കേസുകളിൽ എത്ര പേർ ശിക്ഷിക്കപ്പെട്ടു എന്ന കണക്കുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...
[masterslider id="10"]

Related posts