ചെന്നൈയിൽ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്നു.

chennai-rain

ചെന്നൈ: തിങ്കളാഴ്ച പുലർച്ചെ മുതൽ ചെന്നൈ നഗരത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്തു. നവംബർ ആദ്യം പെയ്ത ശക്തമായ മഴയ്ക്ക് ശേഷം സാധാരണ നിലയിലേക്ക് മടങ്ങുന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളക്കെട്ടിന് ഇത് വഴിയൊരുക്കി.

തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും താഴ്ന്ന ട്രോപോസ്ഫെറിക് തലത്തിൽ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം വരെ വ്യാപിക്കാൻ സാധ്യത ഉള്ളതുമൂലം  സംസ്ഥാനത്ത് പലയിടത്തും മഴയ്ക്കു കാരണമാകാമെന്നും, അടുത്ത ഒന്നോ രണ്ടോ മണിക്കൂറിൽ ചെന്നൈ, ചെങ്കൽപട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ബെംഗളൂരുവിലും മഴയ്ക്ക് സാധ്യത
  തമിഴ്നാട് നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; വിജയ് സർക്കാരിന് പരീക്ഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us