സംസ്ഥാനത്ത് നവംബർ 26 വരെ കനത്ത മഴ ലഭിക്കും ; ഐഎംഡി

Heavy rain

ബെംഗളൂരു : അടുത്ത 5 ദിവസത്തേക്ക് (നവംബർ 22-26) കർണാടക, കേരളം, തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ വ്യാപകമായ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് . തീരദേശ കർണാടകയിലും ഇതേ കാലയളവിൽ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും.

ഐഎംഡിയുടെ കണക്കനുസരിച്ച്, ഇന്നും നാളെയും ബെംഗളൂരുവിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. നവംബർ 24 മുതൽ നവംബർ 26 വരെ തലസ്ഥാന നഗരിയിൽ ചെറിയ രീതിയിൽ മഴ ലഭിക്കും.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

നവംബർ 22-ന് യെലഹങ്ക സോണിൽ 153 മില്ലീമീറ്ററും മഹാദേവപുര സോണിലെ ഹൊറമാവുവിൽ 103 മില്ലീമീറ്ററും കണ്ണൂർ ഗ്രാമപഞ്ചായത്ത് (143.5 മില്ലിമീറ്റർ), വിദ്യാരണ്യപുരയിൽ (153.6 മില്ലിമീറ്റർ) മഴയും ലഭിച്ചു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts