അഞ്ച് ലക്ഷം രൂപ വിലവരുന്ന നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചെടുത്തു

ബെംഗളൂരു : കലബുറഗി സിറ്റി കോർപ്പറേഷൻ ഉദ്യോഗസ്ഥർ വിവിധ ഗോഡൗണുകളിൽ നടത്തിയ റെയ്‌ഡിൽ നിന്ന് രണ്ട് ട്രക്കുകളോളം നിരോധിത പ്ലാസ്റ്റിക് ബാഗുകളും 5 ലക്ഷം രൂപ വിലമതിക്കുന്ന ഗ്ലാസ് കഷണങ്ങളും പിടിച്ചെടുത്തു, കലബുറഗിയിൽ ഉൾപ്പെട്ടവരിൽ നിന്ന് 27,000 രൂപ പിഴ ഈടാക്കി. വ്യാവസായിക മേഖലയിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഗ്ലാസ് കഷ്ണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു, ബന്ധപ്പെട്ടവർക്ക് 20,000 രൂപ പിഴ ചുമത്തി. ഗുഞ്ച് മേഖലയിലെ രണ്ട് കടകളിൽ നിന്നായി പ്ലാസ്റ്റിക് സഞ്ചികൾ പിടിച്ചെടുത്തു, ബന്ധപ്പെട്ടവർക്ക് 7,000 രൂപ പിഴ ചുമത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts