ഹൈടെക് മെഡിക്കൽ എമർജൻസി റെസ്‌പോൺസ് സിസ്റ്റം വാങ്ങുന്നതിലെ കാലതാമസം ;ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

ബെംഗളൂരു : ഓഗസ്റ് 31ന് കോടതിക്ക് പുതിയ ടെണ്ടർ നൽകുമെന്ന് ഉറപ്പ് നൽകിയിട്ടും ആധുനിക ആംബുലൻസുകളോട് കൂടിയ ഹൈടെക് മെഡിക്കൽ എമർജൻസി സംവിധാനം വാങ്ങുന്നതിനുള്ള പുതുക്കിയ ടെൻഡറിന് സംസ്ഥാന മന്ത്രിസഭയുടെ പുതിയ അനുമതി വാങ്ങാൻ വൈകിയതിൽ ഹൈക്കോടതി ബുധനാഴ്ച അതൃപ്തി രേഖപ്പെടുത്തി.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

“എമർജൻസി മെഡിക്കൽ റെസ്‌പോൺസ് ആംബുലൻസുകൾ ജിപിഎസ് സംവിധാനത്തോട് കൂടിയതും വളരെ പ്രാധാന്യമുള്ളതും പൊതുതാൽപ്പര്യമുള്ളതുമാണെങ്കിലും നൽകുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നടപടിയെ അഭിനന്ദിക്കാനാവില്ല,” കോടതി നിരീക്ഷിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts