അതിവേ​ഗം ബെസ്കോ സേവനങ്ങൾ ലഭ്യമാക്കും; പോർട്ടൽ ഇന്ന് തുറക്കും

ബെം​ഗളുരു; വിവിധ സേവനങ്ങൾക്കുള്ള ബെസ്കോമിന്റെ സർവ്വീസ് ഇനി കാലതാമസമുണ്ടാകാതെ ലഭ്യമാകും. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോർട്ടൽ വഴി നടത്താവുന്നതാണ്.

ജനസ്നേഹി വിദ്യുത് സർവ്വീസസ് പോർട്ടലാണ് ഇന്ന് മുതൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തനം ആരംഭിയ്ക്കുക, ​ഗാർഹിക – വാണിജ്യ കണക്ഷനുകൾ, പേരുമാറ്റം, എല്ലാം 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കും.

  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

ഓഫീസിൽ നേരിട്ടെത്തി അപേക്ഷകൾ സമർപ്പിച്ച് കാത്തിരിക്കേണ്ട അവസ്ഥ ഇനി ഉണ്ടാകില്ല എന്ന് ചുരുക്കം.

നൽകുന്ന എല്ലാ അപേക്ഷകളുടെയും പുരോ​ഗതി ഇനി മുതൽ എസ്എംഎസ് , മെയിൽ മുഖേന ഉപയോക്താവിനെ അറിയിക്കുകയും ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts