37 യാചകരെ പുനരധിവാസകേന്ദ്രത്തിലേക്കയച്ചു.

ബെംഗളൂരു: നഗരത്തിൽ ഭിക്ഷാടനം തടയുക എന്ന ലക്ഷ്യത്തോടെ വെസ്റ്റ് ഡിവിഷൻ പോലീസ് നടത്തിയപ്രത്യേക അന്യോഷണത്തിൽ 37 യാചകരെ കാമാക്ഷിപാളയയിലെ കൊട്ടിഗേപാളയയിലുള്ള നിരാശ്രിതകേന്ദ്രത്തിലേക്ക് അയച്ചു.

ബുധനാഴ്ച വെസ്റ്റ് ഡിവിഷനിലെ മജസ്റ്റിക് ഏരിയയിലെ ജംഗ്ഷനുകൾ, ക്ഷേത്രങ്ങൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ അന്യോഷണം നടത്തിയതായും ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന 37 പേരെപുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചതായും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts