കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (28-10-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  478 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

334 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.42%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 334
ആകെ ഡിസ്ചാര്‍ജ് : 2940673
ഇന്നത്തെ കേസുകള്‍ : 478
ആകെ ആക്റ്റീവ് കേസുകള്‍ : 8557
ഇന്ന് കോവിഡ് മരണം : 17
ആകെ കോവിഡ് മരണം : 38054
ആകെ പോസിറ്റീവ് കേസുകള്‍ : 2987313
ഇന്നത്തെ പരിശോധനകൾ : 113152
ആകെ പരിശോധനകള്‍: 50544638

  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 235
ആകെ പോസിറ്റീവ് കേസുകൾ: 1251390
ഇന്ന് ഡിസ്ചാര്‍ജ് : 161
ആകെ ഡിസ്ചാര്‍ജ് : 1228630
ആകെ ആക്റ്റീവ് കേസുകള്‍ : 6493
ഇന്ന് മരണം : 7
ആകെ മരണം : 16266

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
[masterslider id="10"]

Related posts