കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (27-10-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  282 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

349 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.24%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 349
ആകെ ഡിസ്ചാര്‍ജ് : 2940339
ഇന്നത്തെ കേസുകള്‍ : 282
ആകെ ആക്റ്റീവ് കേസുകള്‍ : 8430
ഇന്ന് കോവിഡ് മരണം : 13
ആകെ കോവിഡ് മരണം : 38037
ആകെ പോസിറ്റീവ് കേസുകള്‍ : 2986835
ഇന്നത്തെ പരിശോധനകൾ : 117351
ആകെ പരിശോധനകള്‍: 50431486

  തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണ നീക്കങ്ങൾ സജീവം; ഭൂരിപക്ഷം തെളിയിക്കാൻ വിജയ്, 'ശല്യപ്പെടുത്തില്ലെന്ന്' സ്റ്റാലിൻ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 142
ആകെ പോസിറ്റീവ് കേസുകൾ: 1251155
ഇന്ന് ഡിസ്ചാര്‍ജ് : 174
ആകെ ഡിസ്ചാര്‍ജ് : 1228469
ആകെ ആക്റ്റീവ് കേസുകള്‍ : 6426
ഇന്ന് മരണം : 6
ആകെ മരണം : 16259

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!
[masterslider id="10"]

Related posts

Click Here to Follow Us