ഇനി പറക്കാം. ബെംഗളൂരുവിൽ നിന്നും നേരെ അമേരിക്കയിലേക്ക്

ബെംഗളൂരു: 2022 മെയ് 28 മുതൽ ദിവസേനയുള്ള ബെംഗളൂരു-സാൻ ഫ്രാൻസിസ്കോ ഫ്ലൈറ്റ് ആരംഭിക്കുമെന്ന് യുഎസ് ആസ്ഥാനമായുള്ള യുണൈറ്റഡ് എയർലൈൻസ് വ്യാഴാഴ്ച പ്രഖ്യാപിച്ചു.”ബെംഗളൂരുവിനും യുഎസിനുമിടയിൽ യുണൈറ്റഡിന്റെ ആദ്യ നോൺസ്റ്റോപ്പ് സർവീസാണ് ഇതെന്ന്” കാരിയറുടെ പ്രസ്താവനയിൽ പറയുന്നു.

ബോയിംഗ് 787-9 ഡ്രീംലൈനർ എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് ബെംഗളൂരുവിൽ നിന്ന് യുണൈറ്റഡ് സർവീസ് നടത്തന്നത്, മൊത്തം 257 സീറ്റുകൾ-ബിസിനസ് ക്ലാസിൽ 48 ഫ്ലാറ്റ് ബെഡ് സീറ്റുകൾ, പ്രീമിയം പ്ലസ് ക്ലാസിൽ 21 സീറ്റുകൾ, ഇക്കോണമി ക്ലാസിൽ 188 സീറ്റുകൾ എന്നിങ്ങനെ ആണ് തിരിച്ചിരിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു
  വിജയും സംഗീതയും ഒന്നിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts