ഇനി പറക്കാം. ബെംഗളൂരുവിൽ നിന്നും നേരെ അമേരിക്കയിലേക്ക്

ബെംഗളൂരു: 2022 മെയ് 28 മുതൽ ദിവസേനയുള്ള ബെംഗളൂരു-സാൻ ഫ്രാൻസിസ്കോ ഫ്ലൈറ്റ് ആരംഭിക്കുമെന്ന് യുഎസ് ആസ്ഥാനമായുള്ള യുണൈറ്റഡ് എയർലൈൻസ് വ്യാഴാഴ്ച പ്രഖ്യാപിച്ചു.”ബെംഗളൂരുവിനും യുഎസിനുമിടയിൽ യുണൈറ്റഡിന്റെ ആദ്യ നോൺസ്റ്റോപ്പ് സർവീസാണ് ഇതെന്ന്” കാരിയറുടെ പ്രസ്താവനയിൽ പറയുന്നു. ബോയിംഗ് 787-9 ഡ്രീംലൈനർ എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് ബെംഗളൂരുവിൽ നിന്ന് യുണൈറ്റഡ് സർവീസ് നടത്തന്നത്, മൊത്തം 257 സീറ്റുകൾ-ബിസിനസ് ക്ലാസിൽ 48 ഫ്ലാറ്റ് ബെഡ് സീറ്റുകൾ, പ്രീമിയം പ്ലസ് ക്ലാസിൽ 21 സീറ്റുകൾ, ഇക്കോണമി ക്ലാസിൽ 188 സീറ്റുകൾ എന്നിങ്ങനെ ആണ് തിരിച്ചിരിക്കുന്നത്

Read More
Click Here to Follow Us