രാത്രി കർഫ്യൂവും നിരോധനാജ്ഞയും നീട്ടി.

ബെംഗളൂരു : കോവിഡ് 19 രണ്ടാം തരംഗം സംസ്ഥാനത്ത് ആഞ്ഞടിച്ചതോടെ നഗരത്തിൽ ഏർപ്പെടുത്തിയ നിരോധാജ്ഞയും രാത്രി കർഫ്യൂവും തുടരാൻ സർക്കാർ തീരുമാനം.

രണ്ടാം തരംഗം ആരംഭിച്ചപ്പോൾ രാത്രി കർഫ്യൂ രാത്രി 9 മുതൽ രാവിലെ 5 വരെയായിരുന്നു, അത് പിന്നീട് രാത്രി 10 മുതൽ ആക്കി മാറ്റി.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

ഈ സമയത്ത് അവശ്യ സേവനങ്ങൾ ഒഴികെ ഒരു സർവീസുകളും അനുവദിക്കില്ല.

ഈ നിയന്ത്രണങ്ങൾ ഈ മാസം 25 വരെ നീട്ടിയതായി സർക്കാർ ഉത്തരവ് ഇറക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts