കർണാടകയിൽ വീണ്ടും ആയിരത്തിനു മുകളിൽ കോവിഡ് രോഗികൾ. ഇന്ന് റിപ്പോർട്ട് ചെയ്തത് 1116 പോസിറ്റീവ് കേസുകൾ. ബെംഗളൂരു നഗരത്തിലും കോവിഡ് കണക്കുകൾ ഉയരുന്നു. വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1116 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

970 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.65%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 970
ആകെ ഡിസ്ചാര്‍ജ് : 2910626
ഇന്നത്തെ കേസുകള്‍ : 1116
ആകെ ആക്റ്റീവ് കേസുകള്‍ : 15892
ഇന്ന് കോവിഡ് മരണം : 08
ആകെ കോവിഡ് മരണം : 37537
ആകെ പോസിറ്റീവ് കേസുകള്‍ : 2964083
ഇന്നത്തെ പരിശോധനകൾ : 170306
ആകെ പരിശോധനകള്‍: 45689893

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 462
ആകെ പോസിറ്റീവ് കേസുകൾ: 1242332
ഇന്ന് ഡിസ്ചാര്‍ജ് : 265
ആകെ ഡിസ്ചാര്‍ജ് : 1218938
ആകെ ആക്റ്റീവ് കേസുകള്‍ : 7328
ഇന്ന് മരണം : 5
ആകെ മരണം : 16065

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
[masterslider id="10"]

Related posts