ഡിസംബറോടെ നഗരത്തിൽ മൂന്ന് ലക്ഷം എൽഇഡി തെരുവ് വിളക്കുകൾ: മുഖ്യമന്ത്രി

ബെംഗളൂരു: നഗരത്തിൽ എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിൽ കാലതാമസം നേരിട്ടതായി  സമ്മതിച്ചുകൊണ്ട്, ഡിസംബറിൽ മൂന്ന് ലക്ഷം തെരുവ് വിളക്കുകൾ നഗരത്തിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പറഞ്ഞു.

സംസ്ഥാനത്തെ സാധാരണ തെരുവുവിളക്കുകൾ മാറ്റി ഊർജ്ജക്ഷമതയുള്ള എൽ ഡി വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ കാലതാമസത്തെക്കുറിച്ച് സംസ്ഥാന നിയമസഭയിൽ ദസറഹള്ളിയിൽ നിന്നുള്ള  ജെ ഡി (എസ്) എം എൽ എ ആർ മഞ്ജുനാഥ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബെംഗളൂരു നഗരവികസനത്തിന്റെ ചുമതല കൂടി ഉള്ള മുഖ്യമന്ത്രി.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

 പ്രവർത്തനരഹിതമായ തെരുവ് വിളക്കുകൾ മൂലം രാത്രിയിൽ ആളുകൾക്ക് ഉണ്ടാകുന്ന അസൗകര്യത്തെക്കുറിച്ചും എം എൽ എ ആർ മഞ്ജുനാഥ് സഭയിൽ ചോദ്യം ഉന്നയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
[masterslider id="10"]

Related posts