നാളെ മുഹറം ഒന്ന്

ബെംഗളൂരു: മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ഇന്ന് ചൊവ്വ (10.08.2021)ദുൽ ഹജ്ജ് 30 പൂർത്തിയാക്കി നാളെ ആഗസ്റ്റ് 11 ന് ബുധനാഴ്ച മുഹറം ഒന്നായിരിക്കുമെന്ന് കർണാടക ഹിലാൽ കമ്മിറ്റി അറിയിച്ചതായി ബാംഗ്ലൂർ മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്തുമുഹമ്മദ് നൂരി അറിയിച്ചു. ഇതനുസരിച്ച്‌ മുഹറം 9, 10, ലെ പ്രധാനമായ നോമ്പ് ഈ മാസം 19 വ്യാഴവും 20 വെള്ളിയുമായിരിക്കും.

  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു

കൂടുതൽ വിവരങ്ങൾക്ക്‌ മലബാർ മുസ്ലിം അസോസിയേഷനുമായി ബന്ധപ്പെടാം 9071120120

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts