സമന്വയ ബേഗൂർ റോഡ് സ്ഥാനീയ സമിതി നിലവിൽ വന്നു.

ബെംഗളൂരു: സമന്വയ ചന്താപുര ഭാഗിന്റെ കീഴിൽ ആദ്യ സ്ഥാനീയ സമിതി ആയി ബേഗൂർ റോഡ് സ്ഥാനീയ സമിതി നിലവിൽ വന്നു.

24-07- 2021 ൽ നടന്ന മീറ്റിംഗിൽ സ്ഥാനീയ സമിതി ഭാരവാഹികളെ നിശ്മയിച്ചു.
രക്ഷാധികാരി – ശ്രീ പ്രേമൻ കെ കെ
പ്രസിഡന്റ് – ബിജുകുമാർ പി ബി
സെക്രട്ടറി – തുളസീധരൻ കെ
വൈസ് പ്രസിഡന്റ് – ഡോ. രാജലക്ഷ്മി
ജോയിന്റ് സെക്രട്ടറി – ശ്രീജിത്ത് പി ആർ
ട്രഷറർ- ശിവപ്രസാദ്
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി
ബിനോദ്
രാംകുമാർ
ഗോപകുമാർ
അജിത് കുമാർ
ദിനേശൻ
സിന്ധു ശിവകുമാർ
റെജി കുമാർ
രാംജിത്
എന്നിവരെ തിരഞ്ഞെടുത്തു.
സമന്വയ ചന്താപുര ഭാഗ് പ്രസിഡന്റ് ശ്രീ പ്രദീപ് റാമിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചന്താപുര ഭാഗ് ജോയിന്റ് സെക്രട്ടറി ശ്രീ ഷാജി ആർ പിളൈ സ്വാഗതം പറഞ്ഞു. സമന്വയ ബാംഗ്ലൂർ ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ പി എം മനോജ് .

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

സമന്വയ യുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് വിവരിച്ചു
സമന്വയ ബാംഗ്ലൂർ പ്രസിഡന്റ് ശ്രീ കെ.നാണു, സെക്രട്ടറി ശ്രീ ശിവപ്രസാദ് എന്നിവർ ആശംസകളറിയിച്ചു.
ചന്താപുര ഭാഗ് ട്രഷറർ ശ്രീ രാഹുൽ രാമചന്ദ്രൻ, മാത്യ സമിതി പ്രസിഡന്റ് ശ്രീമതി സുപ്രിയ പ്രിയേഷ് എന്നിവർ പങ്കെടുത്തു. ചന്താപുര ഭാഗ് സെക്രട്ടറി ശ്രീ കെ ശ്രീവത്സൻ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
[masterslider id="10"]

Related posts