ഇന്ന് 23558 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.47%;ഒന്നര ലക്ഷം പരിശോധനകൾ.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 23558 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.6412 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 15.47 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 6412
  • ആകെ ഡിസ്ചാര്‍ജ് : 1032233
  • ഇന്നത്തെ കേസുകള്‍ : 23558
  • ആകെ ആക്റ്റീവ് കേസുകള്‍ : 176188
  • ഇന്ന് കോവിഡ് മരണം : 116
  • ആകെ കോവിഡ് മരണം : 13762
  • ആകെ പോസിറ്റീവ് കേസുകള്‍ : 1222202
  • ഇന്നത്തെ പരിശോധനകൾ : 152281
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 24016635
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 13640
  • ആകെ പോസിറ്റീവ് കേസുകൾ: 583675
  • ഇന്ന് ഡിസ്ചാര്‍ജ് : 3502
  • ആകെ ഡിസ്ചാര്‍ജ് : 453398
  • ആകെ ആക്റ്റീവ് കേസുകള്‍ : 124894
  • ഇന്ന് മരണം : 70
  • ആകെ മരണം : 5382
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
[masterslider id="10"]

Related posts