നഗരത്തിന്റെ പല ഭാഗങ്ങളിലും വരും ദിവസങ്ങളിൽ വൈദ്യുതി മുടങ്ങും.

power cut

ബെംഗളൂരു: നഗരത്തിന്റെ  പല ഭാഗങ്ങളിലും അടുത്ത ദിവസങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു.

ഖോദെസ്, സരകി, എലിറ്റ, ആർ‌ബി‌ഐ സബ് സ്റ്റേഷനുകളിൽ കേബിൾ ജോലിയും മറ്റ് അടിസ്ഥാന സകര്യങ്ങളുമായി ബന്ധപ്പെട്ട അറ്റകുറ്റപണികളും നടക്കുന്നതിനാൽ കൊണനങ്കുണ്ടെ, പുട്ടനെഹള്ളി, ജെപി നഗർ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽവൈകുന്നേരം 5.30 വരെ ആഴ്ചയിലുടനീളം വൈദ്യുതി മുടങ്ങാൻ സാധ്യത ഉണ്ട്.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

ഏപ്രിൽ 22 ന് പാണ്ഡുരംഗ നഗറും ബിജി റോഡും വൈദ്യുതി മുടക്കം ഉണ്ടാകും.

ഏപ്രിൽ 23, ഏപ്രിൽ 24 തീയതികളിൽ വൈദ്യുതി പല പ്രദേശങ്ങളിലും മുടങ്ങും. 

ജെ പി നഗർ ഫിഫ്ത് ബ്ലോക്ക് , വിനായക നഗർ, നഞ്ചുന്ദേശ്വര ലേഔട്ട് , എസ്റ്റീം പാർക്ക് റോഡ്ആർ‌ബി‌ഐ ലേഔട്ട്, ശ്രീനിധി ലേഔട്ട്, ജെ പി നഗർ സിക്സ്ത് ബ്ലോക്ക് , സരകി തോട്ട, റോസ് ഗാർഡൻ, സിദ്ധേശ്വര തിയേറ്റർ പരിസരങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി മുടക്കം നേരിടേണ്ടിവരും

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

തിപ്പസന്ദ്ര, ആർ‌ബി‌ഐ ലേഔട്ട് , ബി‌സി‌എം‌സി ലേഔട്ട്, ചന്നമ്മ ഗാർഡൻ എന്നിവിടങ്ങളിൽ ഏപ്രിൽ 23 ന് വൈദ്യുതി മുടങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts