യു.എ.ഇ.യിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സുമാർക്ക് അവസരം; നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം.

യു എ ഇ യിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു.

35 വയസ്സിൽ കവിയാത്ത ബി.എസ്. സി നഴ്സുമാർക്കാണ് അവസരം. ഐ.സി.യുപോസ്റ്റ് പാർട്ടംഎൻ. ഐ.സി.യുമെഡിക്കൽ സർജിക്കൽതീയറ്റർ എന്നീ വിഭാഗങ്ങളിലാണ് നിലവിൽ ഒഴിവുകൾ ഉള്ളത്.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

വനിതാ നഴ്സുമാർക്ക്  മുൻഗണന. പ്രമുഖ ആശുപത്രികളിൽ വർഷത്തെ പ്രവർത്തി പരിചയം അനിവാര്യമാണ്. ശമ്പളം 6500 ദിർഹം മുതൽ 7000 ദിർഹം (ഏകദേശം 1.3 – 1.5 ലക്ഷം  വരെ ലഭിക്കും. താല്പര്യമുള്ളവർ www.norkaroots.org  ൽ അപേക്ഷ സമർപ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ആഗസ്റ്റ് 8. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ  സേവനം) ൽ ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
[masterslider id="10"]

Related posts