കർണാടകയിൽ ഇന്ന് 1501 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1501 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

2039 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.46%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 2039
ആകെ ഡിസ്ചാര്‍ജ് : 2838717
ഇന്നത്തെ കേസുകള്‍ : 1501
ആകെ ആക്റ്റീവ് കേസുകള്‍ : 22487
ഇന്ന് കോവിഡ് മരണം : 32
ആകെ കോവിഡ് മരണം : 36437
ആകെ പോസിറ്റീവ് കേസുകള്‍ : 2897664
ഇന്നത്തെ പരിശോധനകൾ : 102494
ആകെ പരിശോധനകള്‍: 38068589

  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 354
ആകെ പോസിറ്റീവ് കേസുകൾ: 1225581
ഇന്ന് ഡിസ്ചാര്‍ജ് : 484
ആകെ ഡിസ്ചാര്‍ജ് : 1201693
ആകെ ആക്റ്റീവ് കേസുകള്‍ : 8047
ഇന്ന് മരണം : 5
ആകെ മരണം : 15840

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹം ഒരു 'ബിസിനസ്'; ബെംഗളൂരു എൻജിനീയറുടെ ചതിക്കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ഒടുവിൽ വലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുനടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് മദ്യപാനികളുടെ പരാക്രമം; വിഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us