യെദിയൂരപ്പ ഏറ്റവും അഴിമതിക്കാരനായിരുന്ന കർണാടക മുഖ്യമന്ത്രി; സിദ്ധാരാമയ്യ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ്. യെദിയൂരപ്പ രാജിവെക്കുമെന്ന് വളരെക്കാലം മുമ്പ് തന്നെ പ്രതീക്ഷിച്ചിരുന്നെന്നു സിദ്ധാരാമയ്യ പറഞ്ഞു. യെദിയൂരപ്പ രാജിവെച്ചതോടെ കർണാടകയ്ക്ക് ഒരു നഷ്ടവുമില്ലെന്നും പുതിയ മുഖ്യമന്ത്രിയുടെ വരവോടെ യാതൊരു ഗുണവുമില്ലെന്നും മുൻ മുഖ്യമന്ത്രി ഉത്തര കർണാടകയിലെ ഗഡാഗിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അതേസമയം, യെദിയൂരപ്പയുടെ സ്വന്തം പാർട്ടിയിലെ മന്ത്രിമാരും എം‌എൽ‌എമാരും അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നെന്നും, പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ യെദിയൂരപ്പ അഴിമതിക്കാരനാണെന്ന് പറയുന്നത് പുതിയ കാര്യമല്ലെങ്കിലും, സ്വന്തം പാർട്ടി അംഗങ്ങൾ തന്നെ യെദിയൂരപ്പയെ അഴിമതിക്കാരൻ എന്ന് വിളിക്കുന്നത് ഒരു പ്രശ്നമായിരുന്നെന്നും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ഡി കെ ശിവകുമാർ പറഞ്ഞു.

  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം

അദ്ദേഹത്തിന്റെ അഴിമതിയെക്കുറിച്ച് സ്വന്തം പാർട്ടി എം‌എൽ‌എയും, മന്ത്രിയും പരാതിപ്പെട്ടിട്ടു പോലും ബിജെപി ഹൈക്കമാൻഡ് അദ്ദേഹത്തിനെതിരെ ഒരു നടപടിയും എടുത്തിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
[masterslider id="10"]

Related posts