ഹെഡ് കോൺസ്റ്റബിൾ മാർക്കും കേസ് ചാർജ് ചെയ്യാം.

ബെംഗളൂരു: ഏതൊരു പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്യാൻ പോകുന്ന വേളയിൽ ആ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ അല്ലെങ്കിൽ എസ്ഐ ഇല്ല എങ്കിൽ അവിടത്തെ ഹെഡ് കോൺസ്റ്റബിൾ റാങ്കിലുള്ള പോലീസുകാർക്ക് കേസ് രജിസ്റ്റർ ചെയ്യാം.

എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർ വിസമ്മതിച്ചാൽ നിങ്ങൾക്ക് സോഷ്യൽ മീഡിയ വഴിയോ നേരിട്ടോ ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകാമെന്നും കമ്മിഷണർ പൊതുജനങ്ങളുമായുള്ള ഓൺലൈൻ സംവാദ പരുപാടിക്കിടയിൽ അറിയിച്ചു.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

കൂടുതൽ വിവരങ്ങൾക്ക് കമ്മീഷണറുടെ ലൈവ് വീഡിയോ കാണാം,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts