പേടിഎം വഴിയും ഇനി ട്രാഫിക് പിഴയടക്കാം.

ബെംഗളൂരു : ഗതാഗത ലംഘനത്തിന് ട്രാഫിക് പോലീസ്  ഈടാക്കുന്ന പിഴ ഇനി പേടിഎം വഴിയും നൽകാൻ കഴിയുന്ന തരത്തിലുള്ള സൗകര്യം ഏർപ്പെടുത്തി ട്രാഫിക് പോലീസ്.

കോവിഡ് കാലത്ത് സമ്പർക്ക രഹിതമായ ഇടപാടുകൾ ഉറപ്പ് വരുത്തുന്നതിനും പിഴ ഈടാക്കുന്നത് കൂടുതൽ സുതാര്യത വരുത്തുന്നതിനും വേണ്ടിയാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

ഈ സേവനം പേടിഎം നൽകുന്നത് സൗജന്യമായാണ് എന്നും സിറ്റി പോലീസ് കമ്മിഷണർ കമാൽ പാന്ത് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts