മഴ തുടരും; ചില ജില്ലകളിൽ യെല്ലോ അലേർട്ട്.

ബെംഗളൂരു : അടുത്ത 2 ദിവസത്തേക്കു കൂടി നഗരത്തിൽ ഇടിയോടു കൂടിയ മഴ തുടരുമെന്ന്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഞായറാഴ്ച രാത്രി നഗരത്തിൽ ഉണ്ടായ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു.

ജിഗനി (103 മിമി), നാഗസാന്ദ്ര (81) ,വർത്തൂർ (80.5), നാഗർഭാവി (76), യശ്വന്ത് പുര (60), മഹാദേവപുര (74), എച്ച്.എസ്.ആർ ലേഔട്ട് (56) എന്നിങ്ങനെയാണ് നഗരത്തിൽ രേഖപ്പെടുത്തിയ മഴയുടെ അളവ്.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

കനത്ത മഴയും വെള്ളക്കെട്ടും പ്രതീക്ഷിച്ചു കൊണ്ട് സംസ്ഥാനത്തെ വടക്ക് കിഴക്കൻ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts