കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കുന്നവർക്കായി ഇന്നലെ പുറത്തുവിട്ട നിബന്ധനകളിൽ മാറ്റം വരുത്തി.

ബെംഗളൂരു : കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ പാലിക്കേണ്ടതായ നിബന്ധനകൾ ഉൾപ്പെടുത്തി ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ ചെറിയ ഇളവു വരുത്തി കർണാടക.

ഒരു ഡോസ് കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്കു കൂടി കേരളത്തിൽ നിന്ന് കർണാടകയിലേക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാം എന്നാണ് ഏറ്റവും പുതിയ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നത്.

  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

ഇന്നലെ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം രണ്ട് ഡോസ് എടുത്തവർക്ക് മാത്രമേ ഈ ആനുകൂല്യം ഉണ്ടായിരുന്നുള്ളൂ.

http://h4k.d79.myftpupload.com/archives/68479

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വണ്ടികഴുകിയാൽ പണികിട്ടും; കുടിവെള്ളം പാഴാക്കിയവർക്ക് കിട്ടിയത് എട്ടിന്റെ പണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts