കോവിഡ് ചികിൽസക്കായി 40% കിടക്കകൾ മാറ്റി വക്കാൻ സ്വകാര്യ ആശുപത്രികളോട് മഹാനഗര പാലികെ.

ബെംഗളൂരു: കോവിഡ് ചികിൽസക്ക് മാത്രമായി 40% കിടക്കകൾ മാറ്റി വക്കാൻ നഗരത്തിലെ സ്വകാര്യ ആശുപത്രികളോട് ബി.ബി.എം.പി നിർദ്ദേശിച്ചു.

പ്രതിദിനം നഗരത്തിൽ 3000 ന് അടുത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആണ് ഇത്.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

ഇതു വരെ കോവിഡ് ചികിൽസക്കായി 10% കിടക്കകൾ ആണ് സ്വകാര്യ ആശുപത്രികൾ മാറ്റി വച്ചിരുന്നത് എന്ന് പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് നഴ്സിംഗ് ഹോം അസോസിയേഷൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts