വസ്തു നികുതി പിരിവ് ; ലക്ഷ്യത്തിനു പിന്നിൽ എങ്കിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മുന്നിൽ

ബെംഗളൂരു: 2020-21 സാമ്പത്തിക വർഷത്തിൽ ബൃഹത് ബംഗളൂരു മഹാ നഗരപാലിക, വസ്തു നികുതി ഇനത്തിൽ 3500 കോടി രൂപ സമാഹരിക്കാൻ പദ്ധതി ഇട്ടിരുന്നെങ്കിലും സാമ്പത്തികവർഷം ഇന്നലെ അവസാനിച്ചപ്പോൾ 2815 കോടി രൂപ പിരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2500 കോടി രൂപയാണ് പിരിക്കാൻ ആയത്.

  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം

മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കൂടുതൽ നികുതി പിരിച്ചെടുക്കാൻ കഴിഞ്ഞത് സന്തോഷകരമായ വസ്തുതയാണെന്ന് നികുതി വിഭാഗം സ്പെഷ്യൽ കമ്മീഷണർ ബസവ രാജു അഭിപ്രായപ്പെട്ടു.

മാർച്ച് 30 ആം തീയതി നടത്തിയ അവലോകനത്തിൽ 800 കോടി രൂപ വസ്തു നികുതി ഇനത്തിൽ സമാഹരിച്ച് മഹാദേവ പുര ഒന്നാംസ്ഥാനത്തും, 500 കോടി രൂപ സമാഹരിച്ച് ഈസ്റ്റ് സോൺ രണ്ടാം സ്ഥാനത്തും എത്തിയതായി രേഖപ്പെടുത്തുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
[masterslider id="10"]

Related posts