യു.ഡി.എഫ്.കൺവെൻഷന്‍ നടത്തി.

ബെംഗളൂരു :ആസന്നമായ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുകൾ ഉള്ള പ്രവാസി മലയാളികളെ ഏകോപിപ്പിച്ചു കൊണ്ട് യുഡിഎഫ് കർണാടകയുടെ ആഭിമുഖ്യത്തിൽ വിവിധ നിയമസഭാമണ്ഡലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് കൺവെൻഷനുകൾ നടത്തുന്നു,

ലോക് ഡൗൺ കാലത്ത് അതിഥി തൊഴിലാളികൾക്ക് കൊടുത്ത പരിഗണന പോലും കൊടുക്കാതെ, കൊള്ള സംഘങ്ങലോടെന്ന പോലെ പ്രവാസികളുടെ അതിർത്തിയിൽ തടഞ്ഞ ഇടതു സർക്കാരിനെതിരെ… പ്രവാസികളുടെ പേരുപറഞ്ഞ് വിദേശയാത്രകൾ നടത്തി സ്വർണക്കടത്തും അവിഹിത പ്രവർത്തികളും നടത്തിയവർക്കെതിരെ…..

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

വാളയാർ അടക്കമുള്ള, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നികൃഷ്ട സർക്കാരിനെതിരെ… പ്രതികരിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.യുഡിഫ് സംസ്ഥാനനേതാക്കളുടെ നേതൃത്വത്തിൽ  മജെസ്റ്റിക് ചിക്കൻകൗണ്ടിയിൽ നടന്ന  ഗാന്ധിനഗർ നിയോജകമണ്ഡലം കൺവെൻഷൻ ശ്രീ റഹീം ചവശ്ശേരിയുടെ അധ്യക്ഷതയിൽ ജനറൽ കൺവീനർ ശ്രീ എം. കെ. നൗഷാദ് ഉൽഘാടനം ചെയ്തു. യുഡിഫ് നേതാക്കളായ അഡ്വ. പ്രമോദ് , ജെയ്സൺ  ലുക്കോസ് ,അഡ്വ. രാജ്‌മോഹൻ, ശ്രീ നാസർ നീലസാന്ദ്ര, ശ്രീ ഹാരിസ് കൊല്ലത്തി, എന്നിവർ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
[masterslider id="10"]

Related posts