ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള വീണ്ടും മാറ്റിവച്ചു.

ബെംഗളൂരു: കോവിഡ് വ്യാപനത്തിലുണ്ടാകുന്ന വർദ്ധനവിനെ തുടർന്ന് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള വീണ്ടും മാറ്റിവച്ചു.

ആദ്യം ഫെബ്രുവരിയിൽ തീരുമാനിച്ചിരുന്ന മേള മാർച്ച് 24-31ലേക്ക് മാറ്റുകയായിരുന്നു.

ഇപ്പോൾ കോവിഡ് രണ്ടാം തരംഗ സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് മേള വീണ്ടും മാറ്റി വക്കുന്നത്.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

മല്ലേശ്വരം ഓറിയോൺ മാളിലെ 11 സ്ക്രീനുകൾ ആണ് മേളയുടെ പ്രധാന വേദി.

മൽസര വിഭാഗത്തിലുള്ള ചലച്ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts