സർഗധാരയുടെ “സാദരം, ധന്യം”മാർച്ച് 21ന്

ബെംഗളൂരു: സർഗധാര സാംസ്‌കാരിക സമിതിയുടെ പ്രഥമ ശാർങ്ഗധരൻ സ്‌മാരക അവാർഡിന് നാടകപ്രവർത്തകനും ചിത്രകാരനുമായ അരവിന്ദാക്ഷൻ മൊടത്തി ,കന്നഡസിനിമയിലെ ഡബ്ബിങ്‌ ആർട്ടിസ്റ്റ് എം .ഗുബ്ബണ്ണ എന്നിവർ അർഹരായി .

മാർച്ച് ഇരുപത്തൊന്ന് ഞായർ വൈകീട്ട് മൂന്നരയ്ക്ക് ജാലഹള്ളി ക്രോസിലെ ദീപ്‌തി ഹാളിൽ സംഘടിപ്പിക്കുന്ന “സാദരം, ധന്യം” പരിപാടിയിൽ ജേതാക്കൾക്ക് അവാർഡുകൾ സമ്മാനിക്കും .എഴുത്തുകാരൻ സുധാകരൻ രാമന്തളി അനുസ്മരണപ്രസംഗം നടത്തും .

  ലോകത്തെ അതിവേഗം വളരുന്ന നഗരമായി ബെംഗളൂരു മാറും; 2035-ഓടെ ഒന്നാം സ്ഥാനം കൈവരിക്കുമെന്ന് ആഗോള പഠന റിപ്പോർട്ട്

പ്രസിഡണ്ട് ശാന്താ മേനോൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചലച്ചിത്ര -സീരിയൽ നടി കമനീ ധരൻ,വിഷ്ണുമംഗലം കുമാർ തുടങ്ങിയവർ സംസാരിക്കും .സർഗധാരയിലെ ഗായകർ നാടകഗാനങ്ങൾ ആലപിക്കും .നാടകപ്രേമികളും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളം ഒന്നാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പം; പ്രതികരണവുമായി മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us