ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ വനിതാ സംഗമം നാളെ.

ബെംഗളൂരു: അന്താരാഷ്ട്ര  വനിതാ ദിനത്തോടനുബന്ധിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി”വനിതാ സംഗമം”നടത്തുന്നു. 14.03.2021 ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ഡി. സി. എസ്  സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന പരിപാടിയിൽ വനിതാ വിഭാഗം ചെയർ പേഴ്സൺ  ശ്രീമതി. പ്രസന്ന പ്രഭാകർ അധ്യക്ഷം  വഹിക്കും. “സ്ത്രീജീവിതത്തിന്റെ സാമൂഹ്യ സാംഗത്യം” എന്ന വിഷയത്തിൽ ശ്രീ.സതീഷ് തോട്ടശ്ശേരി മുഖ്യപ്രഭാഷണം നടത്തും.
അംഗങ്ങൾ പങ്കെടുക്കുന്ന ചർച്ചയും കലാപരിപാടികളും അരങ്ങേറും. തുടർന്ന്  ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് താമസം മാറ്റുന്ന ഖജാൻജി ശ്രീ. പീതാംബരനും  കുടുംബത്തിനും യാത്ര അയപ്പ് നൽകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയനഗറിൽ തീരാത്ത 'വൈറ്റ് ടോപ്പിങ്' ദുരിതം; ആറുമാസം പറഞ്ഞിട്ട് ഒരു വർഷമായി, കച്ചവടം പകുതിയായി കുറഞ്ഞെന്ന് വ്യാപാരികൾ
  മരണകാരണം തണ്ണിമത്തനല്ല; ആന്തരികാവയവങ്ങൾ പച്ച നിറം, ശരീരത്തിൽ മോർഫിൻ സാന്നിധ്യം: മുംബൈ കൂട്ടമരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts