7 വിദ്യാർത്ഥികൾക്ക് കോവിഡ്;സ്കൂൾ അടച്ചു.

ബെംഗളൂരു : 7 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ സ്കൂൾ അടച്ചു.

കെ.ആർ.പുരക്ക് സമീപം ബി.നാരായണപുരയിലെ സർക്കാർ ഹൈസ്കൂൾ ആണ് 7 ദിവസത്തേക്ക് അടക്കുകയും പുതിയ കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിക്കുകയും ചെയ്തത്.

ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം കോവിഡിൻ്റെ രണ്ടാം വരവിൽ ഇതുവരെ 7 ക്ലസ്റ്ററുകൾ ആണ് പ്രഖ്യാപിച്ചത്.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

യെലഹങ്ക, കാവൽ ബൈരസാന്ദ്ര, ബിലേക്കഹള്ളി, ബെലന്ദൂർ എന്നിവിടങ്ങളിൽ ആണ് പുതിയ കോവിഡ് ക്ലസ്റ്ററുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts