നഗരത്തിലെ മയക്കുമരുന്ന് വിപണനം: നൈജീരിയൻ പൗരൻ അറസ്റ്റിൽ.

ബെംഗളൂരു: വിസ കാലാവധി കഴിഞ്ഞിട്ടും നഗരത്തിൽ തങ്ങിയിരുന്ന നൈജീരിയൻ പൗരനെ മയക്കുമരുന്ന് വിപണനവും ആയി ബന്ധപ്പെട്ട് കലാശി പാളയം പോലീസ് അറസ്റ്റ് ചെയ്തു.

പൊലീസിനു ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ 35 കാരനായ റോബർട്ട് ഓസീറോ ആണ് പിടിയിലായത്.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

ഇദ്ദേഹത്തിൽ നിന്ന് ഒരു സ്കൂട്ടറും എംഡിഎംഎ ബ്രൗൺഷുഗർ കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു.

ഓ സി റോയ്ക്ക് തന്റെ വിസയും പാസ്പോർട്ടും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. വിദ്യാർത്ഥി വിസയിൽ ഇന്ത്യയിലെത്തിയ ഇദ്ദേഹം കാലാവധി കഴിഞ്ഞിട്ടും ഇവിടെ തുടരുകയായിരുന്നു എന്നാണ് പോലീസ് അറിയിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts