ഇന്ന് 529 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;738 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 529 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.738 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.80 %

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 738
  • ആകെ ഡിസ്ചാര്‍ജ് : 918099
  • ഇന്നത്തെ കേസുകള്‍ : 529
  • ആകെ ആക്റ്റീവ് കേസുകള്‍ : 6633
  • ഇന്ന് കോവിഡ് മരണം : 4
  • ആകെ കോവിഡ് മരണം : 12204
  • ആകെ പോസിറ്റീവ് കേസുകള്‍ : 936955
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 147
  • ഇന്നത്തെ പരിശോധനകൾ : 65563
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 16691703
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 276
  • ആകെ പോസിറ്റീവ് കേസുകൾ: 397609
  • ഇന്ന് ഡിസ്ചാര്‍ജ് : 452
  • ആകെ ഡിസ്ചാര്‍ജ് : 388962
  • ആകെ ആക്റ്റീവ് കേസുകള്‍ : 4264
  • ഇന്ന് മരണം : 2
  • ആകെ മരണം : 4382
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സലിം കുമാർ അന്തരിച്ചു
[masterslider id="10"]

Related posts