ഇനി വിദ്യാര്‍ത്ഥികള്‍ക്ക് ബി.എം.ടി.സി.ബസില്‍ സൌജന്യ യാത്ര..

ബെംഗളൂരു: ആറാം ക്ലാസുമുതല്‍ പി.യു.സി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ബിരുദം ബിരുദാനന്തര ബിരുദം മെഡിക്കല്‍ ഡിപ്ലോമ സാങ്കേതിക വിഭാഗം എന്നീ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാലയത്തിലേക്കും തിരിച്ചും ഉള്ള യാത്ര ബി.എം.ടി.സി ഓര്‍ഡിനറി ബസില്‍ സൌജന്യമാക്കി.

2019-20 ല്‍ ലഭിച്ച വിദ്യാര്‍ഥി പാസും വിദ്യാലയത്തിലെ ഫീസ്‌ അടച്ച രസീതിയോ ഐ.ഡി കാര്‍ഡോ കാണിക്കണം.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

2020-21 ന് ആവശ്യമായ വിദ്യാര്‍ഥി യാത്രാ പാസിന് ഇപ്പോള്‍ ബാംഗ്ലൂര്‍വണ്‍ വഴി ഇപ്പോള്‍ അപേക്ഷിക്കാം.

ഈ അപേക്ഷ ഫോറം mybmtc.karnataka.gov.in വെബ്‌ സൈറ്റിലും സേവ സിന്ധുവിലും ലഭ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സാന്ത്വന യോജന' പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts