നഗരത്തില്‍ അടുത്ത 2 ദിവസം യെല്ലോ അലര്‍ട്ട്;മഴ വെള്ളിയാഴ്ച വരെ തുടരും.

ബെംഗളൂരു: നഗരത്തില്‍ ചിലയിടങ്ങളില്‍ മിതമായ രീതിയിലും ചിലയിടങ്ങളില്‍ അധികം മഴയും വരുന്ന വെള്ളിയാഴ്ചവരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.

വെള്ളപ്പൊക്ക സാദ്ധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ നഗരത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ന്യുനമര്‍ദ്ദം ആണ് നഗരത്തില്‍ കൂടുതല്‍ മഴ ലഭിക്കുന്നതിന് കാരണമായത്.

  ബെംഗളൂരുവിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ മനുഷ്യച്ചങ്ങല; മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്

മൈസുരു റോഡിലെ രാജരാജേശ്വരി മെഡിക്കല്‍ കോളേജിന് സമീപം,കെങ്കേരി നൈസ് റോഡിന് സമീപം എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും തുടര്‍ന്ന് വലിയ ഗതാഗത ക്കുരുക്ക് ഉണ്ടാവുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts